tag:blogger.com,1999:blog-20333444.post114430599721213037..comments2023-08-17T15:44:03.317+03:00Comments on ഡ്രിസിലിന്റെ വരകള്‍..: ഒരു പേന ചെയ്ത ചതിAnonymoushttp://www.blogger.com/profile/00423247663995775414noreply@blogger.comBlogger8125tag:blogger.com,1999:blog-20333444.post-1156613323580257632006-08-26T20:28:00.000+03:002006-08-26T20:28:00.000+03:00ഇത്ര പ്രദീക്ഷിച്ചില്ല...വളരെ നന്നായി..ഇത്ര പ്രദീക്ഷിച്ചില്ല...വളരെ നന്നായി..തറവാടിhttps://www.blogger.com/profile/06518884822023540399noreply@blogger.comtag:blogger.com,1999:blog-20333444.post-1144329183311893282006-04-06T16:13:00.000+03:002006-04-06T16:13:00.000+03:00Awesome !!!ഈ വാക്കിന് മലയാളം കിട്ടത്തത് കൊണ്ടാണ് ഇ...Awesome !!!

ഈ വാക്കിന് മലയാളം കിട്ടത്തത് കൊണ്ടാണ് ഇതു തന്നെ പറഞ്ഞത്. കലക്കിയിട്ടുണ്ട് മാഷേ. വായിച്ചിട്ടും വായിച്ചിട്ടും കൊതി തീരുന്നില്ല.Sreejith K.https://www.blogger.com/profile/00309631157166948688noreply@blogger.comtag:blogger.com,1999:blog-20333444.post-1144318426735335012006-04-06T13:13:00.000+03:002006-04-06T13:13:00.000+03:00കലക്കി ഡ്രിസ്സിലേ :-))പ്രത്യേകിച്ചും അന്നെഴുതിയ കഥ...കലക്കി ഡ്രിസ്സിലേ :-))
പ്രത്യേകിച്ചും അന്നെഴുതിയ കഥ :-)!അരവിന്ദ് :: aravindhttps://www.blogger.com/profile/03959292945317570813noreply@blogger.comtag:blogger.com,1999:blog-20333444.post-1144318231588650452006-04-06T13:10:00.000+03:002006-04-06T13:10:00.000+03:00ഡ്രിസിലേ, സൂപ്പറായിട്ടുണ്ട്!ഡ്രിസിലേ, സൂപ്പറായിട്ടുണ്ട്!Kalesh Kumarhttps://www.blogger.com/profile/04189687781351353222noreply@blogger.comtag:blogger.com,1999:blog-20333444.post-1144311952449842002006-04-06T11:25:00.000+03:002006-04-06T11:25:00.000+03:00എന്റെ ആരിഫേ.. പണ്ട് ഇന്ദിരാ ഗാന്ധിയോ മറ്റോ പറഞ്ഞി...എന്റെ ആരിഫേ.. പണ്ട് ഇന്ദിരാ ഗാന്ധിയോ മറ്റോ പറഞ്ഞിട്ടുണ്ട്... 'പേരിലെന്തിരിക്കുന്നു..'
കിടിലന്‍ കമന്റ് വിശാലമനസ്കരേ... പിന്നെ, ഓട്ടമത്സരത്തെ കുറിച്ച് പറഞ്ഞപ്പോള്‍.. പണ്ട് ഞാന്‍ പങ്കെടുത്ത ഓട്ടമത്സരമാണ് റഫര്‍ ചെയ്തത്. വിസില്‍ വലിച്ചതും 'ചിം' എന്ന് ശബ്ദം കേട്ടതും മാത്രം ഓര്‍മയുണ്ട്. എല്ലാവരും ഓടി. ഞാന്‍ മാത്രം പകച്ചു നിന്നു. പിന്നെ കരഞ്ഞു കൊണ്ട് ടീച്ചറുടെ അടുത്തേക്കോടി. നന്ദി പെരിങ്ങോടരേ ഇവിടെ വന്നതിന്.Anonymoushttps://www.blogger.com/profile/00423247663995775414noreply@blogger.comtag:blogger.com,1999:blog-20333444.post-1144310490295609852006-04-06T11:01:00.000+03:002006-04-06T11:01:00.000+03:00സൂപ്പര്‍ കഥയായിട്ടുണ്ട്, ഡ്രിസിലേ..ഒരു പേന, പേപ്പറ...സൂപ്പര്‍ കഥയായിട്ടുണ്ട്, ഡ്രിസിലേ..

ഒരു പേന, പേപ്പറിനെ പീഢിപ്പിച്ച കഥ എന്റെ ജീവിതത്തില്‍ ആദ്യായിട്ടാ വായിക്കണേ! അത് കലക്കി.

പിന്നെ, ഒന്നാം ക്ലാസിലെ പിള്ളാരുടെ ഓട്ടമത്സരത്തില്‍ അവര്‍ പകച്ചുനില്കാറുണ്ടോ? റെഡി വണ്‍ ടൂ ത്രീ സ്റ്റാര്‍ട്ട് ന്ന് പറയണേലും മുന്‍പ് എല്ലാം കൂടി ചറപറാ ഓടുന്നതും, വീണ്ടും വീണ്ടും ‘ആദ്യേ പൂത്യേ..’ ഓടിക്കുന്നതുമാണ് കണ്ടിട്ടുള്ളത്!

ഒരു കാര്യം കൂടെ, പണ്ട് ഞാനൊരു കഥാമത്സരത്തിന് പങ്കെടുത്തു. ‘നിങ്ങളുടെ കണ്മുന്നില് ഒരാള്‍ വിഷം കഴിച്ച് മരിക്കുന്നു’ എന്നതായിരുന്നു സബ്ജക്ട്. എടത് വശത്തിരിക്കണ സുമതി, മുടിഞ്ഞ്, ജപതി ചെയ്യാറായ തറവാടും, മണ്ഠരി വന്ന തെങ്ങും പറമ്പും, 75% രോഗിയായ അച്ഛനും 60% രോഗിണിയായ അമ്മയും, ഭ്രാന്തുവന്ന ചേട്ടനും ഒളിച്ചോടിപ്പോയിട്ട് ബൂമറാങ് പോലെ തിരിച്ചുവന്ന ചേച്ചിയും, വികലാംഗയായ അനിയനുമടങ്ങിയ ഫുള്സെറ്റപ്പുള്ള ഒരു പാവം സുന്ദരി, കല്യാണം നടക്കുകയുമില്ല, ഇനിയിപ്പോ ഒളിച്ചോടാമെന്ന് വച്ചാല്‍ അവള്ടെ സങ്കല്പത്തിലുള്ള ഒരു പേട്ടയും നാട്ടിലുമില്ല എന്ന വിഷമത്തില്‍ ആത്മഹത്യ ചെയ്തുവെന്നെഴുതി.

ഞാന്‍ അലോചിച്ചാലോച്ച് ഒരു കഥ എഴുതി വന്നപ്പോള്‍, എന്റെ നായകന് രാത്രി ജയില്‍ ചാടി വീട്ടില്‍ എത്തിയതായിരുന്നു ‘അമ്മേ അമ്മയുടെ ഐ മകന് നിരപരാധിയണമ്മേ...നിരപരാധി ‘എന്ന് പറഞ്ഞ് തലവെട്ടിച്ച് മരിക്കുന്നതാണ് ലാസ്റ്റ് സീന്‍. പക്ഷെ, വിഷക്കുപ്പി ആ നേരത്ത് എവിടന്ന് കിട്ടും?

അവസാനം ഇങ്ങിനെ എഴുതി,

അമ്മ വാത്സല്യത്തോടെ, തന്റെ മോന്റെ ഫേവറൈറ്റായ പൊരുത്തലട കഴിക്കാന്‍ കൊടുത്തപ്പോള്‍ (രാത്രി 1:30 ന്), നാളികേരത്തിന്റെയും ശര്‍ക്കരയുടെയും ഇടയില്‍ അമ്മ കാണാതെ തന്റെ കയ്യിലുണ്ടായിരുന്ന (ജെയിലീന്ന് കിട്ടിയതാവണം) ഫുര്‍ഡാന്‍ മിക്സ് ചെയ്ത് കടിച്ചുമുറിച്ച് തിന്നു’ ന്ന്.

കഥയുടെ ഞാനിട്ട പേര് വേറെ എന്തോ ആയിരുന്നു, ജഡ്ജസ് പേര് മാറ്റി ‘പൊരുത്തലട’ എന്നാക്കി മാറ്റി, എന്നെ ‘പൊരുത്തലടേ‘ എന്ന് വിളിക്കനും തുടങ്ങി.Visala Manaskanhttps://www.blogger.com/profile/15443442164239934434noreply@blogger.comtag:blogger.com,1999:blog-20333444.post-1144307448566956772006-04-06T10:10:00.000+03:002006-04-06T10:10:00.000+03:00അല്ല ഡ്രിസിലെ ഇതില്‍ എവിടെയാ പേന ചതിച്ചത്.. ആ പാവ...അല്ല ഡ്രിസിലെ ഇതില്‍ എവിടെയാ പേന ചതിച്ചത്.. ആ പാവം പേന എന്തു പിഴച്ചു... പണ്ടിതുപോലെ ഒരു കൊള്ളിമുട്ടായിയേയും
പഴി പറഞ്ഞു ഡ്രിസില്‍...ഇളംതെന്നല്‍....https://www.blogger.com/profile/15216608343359751345noreply@blogger.comtag:blogger.com,1999:blog-20333444.post-1144306657968832282006-04-06T09:57:00.000+03:002006-04-06T09:57:00.000+03:00കൊള്ളാം ഡ്രിസിലേ നന്നായിരിക്കുന്നു.കൊള്ളാം ഡ്രിസിലേ നന്നായിരിക്കുന്നു.രാജ്https://www.blogger.com/profile/15623645093837147563noreply@blogger.com