Monday, June 26, 2006
Monday, June 19, 2006
ബൂലോക ഗ്രൂപ് ഫോട്ടൊ
പ്രിയ ബ്ലോഗീ ബ്ലോഗന്മാരേ.. അന്ന് ദാ ഇവിടെ ഞാനോരു വാക്ക് പറഞ്ഞിരുന്നു. വാക്ക് പറഞ്ഞാല്‍ പറഞ്ഞതാ ഈ ഡ്രിസില്‍. ഹാ..!!! ഇന്നാ പിടിച്ചോ...!!

അന്ന് ഞാന്‍ പറഞ്ഞിരുന്നു എല്ലാരോടും, നിങ്ങളുടെ ഫോട്ടോ എനിക്കയച്ചു തരാന്‍. ആകെ അയച്ചു തന്നത് വിശലേട്ടന്‍ മാത്രമാണ്. ബാക്കി ഫോട്ടോകളെല്ലാം ഞാന്‍ ഓരോരുത്തരുടേയും ബ്ലോഗില്‍ ചെന്ന് മോഷ്ടിച്ചതാണ്. ബാക്കിയുള്ളവരുടെ ഫോട്ടോകള്‍ mazha82@gmail.com എന്ന വിലാസത്തില്‍ അയക്കുകയാണെങ്കില്‍ നമുക്ക് ഒരു വലിയ ഗ്രൂപ് ഫോടോ തന്നെ ചെയ്യാം. തീര്‍ച്ചയായും അയക്കുമല്ലോ..!!??
സസ്നേഹം
ഡ്രിസില്‍ മൊട്ടാമ്പ്രം.
സസ്നേഹം
ഡ്രിസില്‍ മൊട്ടാമ്പ്രം.
Sunday, June 18, 2006
മെഡിക്കല്‍ ക്യാമ്പ്
പ്രിയ ബ്ലോഗീ ബ്ലോഗന്മാരേ...
ഡാഫൊഡില്‍സ് ഇന്‍ ഡെസേര്‍ട്ട് യു.എ.ഇ ചാപ്റ്റര്‍, ജാന്‍സണ്‍സ് സ്റ്റാര്‍ പോളി ക്ലിനിക്കുമായി ചേര്‍ന്ന് നടത്തുന്ന മെഡിക്കല്‍ ക്യാമ്പിനെ കുറിച്ച് അറിയിക്കാന്‍ വൈകിയതില്‍ ക്ഷമിക്കുമല്ലോ.
കൂടുതല്‍ വിവരങ്ങല്‍ ദാ ഈ വെബ് സൈറ്റില്‍ നിന്നും ലഭിക്കും.
Subscribe to:
Posts (Atom)