Pages

Showing posts with label ചിത്രങ്ങള്‍. Show all posts
Showing posts with label ചിത്രങ്ങള്‍. Show all posts

Saturday, February 10, 2007

അല്‍ ഐന്‍ ടൂറ്

ഇന്നലെ (09.02.2007) ഡാഫൊഡില്‍സ് യു.എ.ഇ ചാപ്‌റ്റര്‍ അമ്ഗങള്‍ അല്‍ ഐനിലേക്ക് നടത്തിയ ഏകദിന യാത്രയുടെ ദ്രിശ്യങള്‍
ഗ്രൂപ് ഫോട്ടോ (കുറെ പേര്‍ ദൂരേ എവിടെയോ ആയതു കൊണ്ട്, മുഴുവനാളുകള്‍ ഈ ഫോട്ടോയില്‍ ഇല്ല)

Saturday, October 14, 2006

ഇഫ്‌താര്‍ മീറ്റിലെ ദ്ര്^ശ്യങള്

ഇന്നലെ ഷാര്‍ജ ബുഹൈറ കോര്‍ണീഷില്‍ നടന്ന, ഡാഫൊഡില്‍സ് ഇന്‍ ഡിസേര്ട്ട് യു.എ.ഇ. ചാപ്‌റ്റര്‍ അമ്ഗങളുടെ ഇഫ്‌താര്‍ മീറ്റിലെ ദ്ര്^ശ്യങള്..
ഫോടോ: ധര്‍മജന്‍ പട്ടേരി

Wednesday, July 12, 2006

മെഡിക്കള്‍ ക്യാമ്പ് ചിത്രങ്ങള്‍

പ്രിയ ബ്ലോഗീ ബ്ലോഗന്മാരെ...
ഡാഫൊഡിത്സ് ഇന്‍ ഡെസേര്‍ട്ട്, യു.എ.ഇ ചാപ്‌റ്റര്‍ ജാന്‍‌സണ്‍‌സ് സ്‌റ്റാര്‍ പോളി ക്ലിനിക്കുമായി ചേര്‍ന്ന് നടത്തിയ മെഡിക്കല്‍ ക്യാമ്പിന്റെ ചിത്രങ്ങള്‍ വെബ്‌സൈറ്റില്‍ ചേര്‍ത്തിട്ടുണ്ട്. കാണാന്‍ ആഗ്രഹമുള്ളവര്‍ മാത്രം സന്ദര്‍ശിക്കുക.

Monday, June 26, 2006

Monday, June 19, 2006

ബൂലോക ഗ്രൂപ് ഫോട്ടൊ

പ്രിയ ബ്ലോഗീ ബ്ലോഗന്മാരേ.. അന്ന് ദാ ഇവിടെ ഞാനോരു വാക്ക് പറഞ്ഞിരുന്നു. വാക്ക് പറഞ്ഞാല്‍ പറഞ്ഞതാ ഈ ഡ്രിസില്‍. ഹാ..!!! ഇന്നാ പിടിച്ചോ...!!


അന്ന് ഞാന്‍ പറഞ്ഞിരുന്നു എല്ലാരോടും, നിങ്ങളുടെ ഫോട്ടോ എനിക്കയച്ചു തരാന്‍. ആകെ അയച്ചു തന്നത് വിശലേട്ടന്‍ മാ‍ത്രമാണ്. ബാക്കി ഫോട്ടോകളെല്ലാം ഞാന്‍ ഓരോരുത്തരുടേയും ബ്ലോഗില്‍ ചെന്ന് മോഷ്‌ടിച്ചതാണ്. ബാക്കിയുള്ളവരുടെ ഫോട്ടോകള്‍ mazha82@gmail.com എന്ന വിലാസത്തില്‍ അയക്കുകയാണെങ്കില്‍ നമുക്ക് ഒരു വലിയ ഗ്രൂപ് ഫോടോ തന്നെ ചെയ്യാം. തീര്‍ച്ചയായും അയക്കുമല്ലോ..!!??
സസ്‌നേഹം
ഡ്രിസില്‍ മൊട്ടാമ്പ്രം.

Tuesday, April 25, 2006

യാത്രയയപ്പ്‌


ഇളം തെന്നലിനു നല്‍കിയ യാത്രയയപ്പ്‌ ഫോടോസ്‌ ദാ ഇവിടെ ഉണ്ട്‌. ഇവിടെ ക്ലിക്കുക.