ഇന്നലെ (09.02.2007) ഡാഫൊഡില്‍സ് യു.എ.ഇ ചാപ്റ്റര്‍ അമ്ഗങള് അല്‍ ഐനിലേക്ക് നടത്തിയ ഏകദിന യാത്രയുടെ ദ്രിശ്യങള്

ഗ്രൂപ് ഫോട്ടോ (കുറെ പേര് ദൂരേ എവിടെയോ ആയതു കൊണ്ട്, മുഴുവനാളുകള്‍ ഈ ഫോട്ടോയില്‍ ഇല്ല)

ഡാഫൊഡില്സിലെ ബ്ലോഗീ-ബ്ലോഗന്മാര്

ബ്ലോഗന്മാര് തമ്മില്‍ തല്ലു കൂടുന്നെങ്കില്‍, ദാ ഇങനെ 'നേരാ വാ നേരേ പോ' മോഡല്‍ തല്ലു കൂടണം

നന്ദു കാവലം സ്പീക്കിംഗ്

ഫുട്ബാള്‍ വിജയികള്‍ക്കുള്ള ട്രോഫി

കമ്പവലി ട്രോഫി ടീം ക്യാപ്റ്റന്‍ വിശാലന് ഏറ്റു വാങുന്നു
എന്നാ ടൂറായിരുന്നൂ മച്ചൂ!!!
ReplyDeleteഞെരിച്ചെന്ന് പറഞ്ഞാ ഞെരിച്ചു! വണ്ടര്‍ ഡബിള്‍ ഫുള്ള്!
എന്നാലും വിശാലേട്ടന്റെ ഗ്ലാമറില്‍ അസൂയ മൂത്ത് ആ ഡ്രിസ്സില്‍ നല്ലൊരു കൂളിങ് തല്ലി പൊട്ടിച്ചല്ലോ..
ReplyDeleteഡാ ആരിഫേ..
ReplyDeleteവിശാല്‍ ഗഡ്ഡീടെ കണ്ണട പൊട്ടിച്ചത് ഞാന്‍ അല്ല. പട്ടേരിയാണ്. സംശയമുണ്ടെങ്കില്‍ ഗഡ്ഡിയോട് ചോദിച്ച് നോക്ക്.
ഐസ് ബ്രേക്കിനു വേണ്ട ഐസ് കരുതാത്തതില്‍ പ്രതിഷേധിച്ച് ധര്മ്മജന് വിശാലന്റെ കൂളിംഗ് ഗ്ലാസ്സു ബ്രേക്കു ചെയ്തു. എന്നാ ടുറായിരുന്നു.
ReplyDeleteഅടിപൊളി.
"ഒരു 5 കൊല്ലം പഴക്കമുള്ള കണ്ണടയും 35 കൊല്ലം പഴക്കമുള്ള എന്റെ കാലിന്റെ അടിയും പൊട്ടിപ്പോയെങ്കിലുമെന്താ...എനിക്ക് ഒട്ടും വിഷമമില്ല.(വിതുമ്പിക്കൊണ്ട്...!!) :) "
ReplyDeleteഎന്ന് ഗഡ്ഡി പറഞ്ഞതാ...
എന്നാ ടൂര്‍ മച്ചാ , കരീം മാഷെ ആ താഴ്വാരത്തില്‍ വീഴുന്നതിന്റെ വീഡിയോണ് എപ്പോള്‍ റിലീസ് ആകും ???
കലക്കന്‍ ചിത്രങ്ങല്‍. ടൂറിന് വരാനൊക്കാത്തതില് വിഷമം തോന്നുന്നു. ഒരു ചെറു വിവരണം കൂടി കിട്ടിയിരുന്നെങ്കില്‍ ...
ReplyDeleteഎന്ന് വരാന്‍ കഴിയാത്തതില്‍ ദുഃഖാര്‍ത്തനായ ഒരു ഡാഫോഡിത്സ് അംഗം.
സന്തോഷം നിറഞ്ഞ ഒരുപാട് വര്‍ഷങ്ങള്‍ ഇനിയും ജീവിതത്തിലുണ്ടാകട്ടെ
ReplyDeleteതറവാടി,വല്യമ്മായി,പച്ചാന,ആജു
നല്ല ചിത്രങ്ങള്‍, ഇനിയും ഇതുപോലെ ടൂറുകള്‍ ഉണ്ടാവടെ...
ReplyDelete