തകര്‍പ്പന്‍ എന്ന് ഒറ്റ വാക്കില്‍ പറഞ്ഞോട്ടെ...മാത്രത്വം നഷ്ടപ്പെട്ട് കുപ്പതൊട്ടിയിലെറിയപ്പെടുന്ന ചോര കുഞ്ഞുങ്ങളുടെ ഒരു കാലഘ്ട്ടത്തിലൂടെ നമ്മള്‍ കടന്നു പോവുന്നു...
വിമര്‍ശനങ്ങള്‍ സഹിഷ്‌ണുതയോട് കൂടി തന്നെ കാണുന്നു സുഹൃത്തേ.. അശ്രദ്ധകള്‍ ചൂണ്ടിക്കാട്ടിയതിനു നന്ദി ഫിറോസ്.. പ്രിയ മന്‍ജിത്.. മറുപടി വൈകിയതില്‍ ക്ഷമിക്കുക. താങ്കളുടെ അഭിപ്രായത്തോട് യോജിക്കുന്നു. വിവേചനത്തിന്റെ കാര്യത്തില്‍ ഒരു സംസ്കാരവും ഒട്ടും മെച്ചമല്ല. തുടങ്ങിയാല്‍, പാശ്‌ചാത്യനും പൌരസ്‌ത്യനും ഒരു പോലെ ഉണ്ട്, ചെളി വാരി എറിയാന്‍. പക്ഷെ, വിവേചനത്തിനെതിരില്‍ പൊരുതിയ, അതില്‍ വിജയിച്ച, അതില്‍ നിലനിലനില്‍ക്കുന്ന സംസ്‌കൃതികള്‍ ചരിത്രത്തിലും വര്‍ത്തമാനകാലത്തിലും ഉണ്ട് എന്നതും അനിഷേധ്യമാണ്.
തകര്‍പ്പന്‍ എന്ന് ഒറ്റ വാക്കില്‍ പറഞ്ഞോട്ടെ...മാത്രത്വം നഷ്ടപ്പെട്ട് കുപ്പതൊട്ടിയിലെറിയപ്പെടുന്ന ചോര കുഞ്ഞുങ്ങളുടെ ഒരു കാലഘ്ട്ടത്തിലൂടെ നമ്മള്‍ കടന്നു പോവുന്നു...
ReplyDeleteഡ്രസിലേ,
ReplyDeleteപാശ്ചാത്യന്റെ ഏതു സംസ്കാരത്തിലും വര്‍ണ്ണവിവേചനത്തിന്റെ നീതിശാസ്ത്രം ഒളിഞ്ഞു കിടപ്പുണ്ട് എന്നൊക്കെപ്പറയുമ്പോള്‍, താങ്കള്‍ പാശ്ചാത്യേതര സംസ്ക്കാരങ്ങളെ അപ്പാടെ ഈ ഗണത്തില്‍ നിന്നങ്ങ് ഒഴിവാക്കിയോ എന്നറിയാന്‍ താല്പര്യമുണ്ട്. വിവേചനത്തിന്റെ കാര്യത്തില്‍ ഒരു സംസ്കാരവും ഒട്ടും മെച്ചമല്ല എന്നതല്ലേ ചരിത്ര സത്യം.
മറ്റൊരു തരത്തില്‍ വര്‍ഗ്ഗ, വര്‍ണ്ണ, മത, ദേശ വിവേചനങ്ങളാല്‍ മണ്ണിലടിഞ്ഞുപോയ അനേകങ്ങളുടെ ശവപ്പറമ്പില്‍ പൊങ്ങിനില്‍ക്കുന്ന ശിലാസൂചനകളല്ലയോ എല്ലാ സംസ്കാരങ്ങളും.(അതു കൊണ്ടാവാം സംസ്കാരങ്ങളെ മണ്ണുമാന്തിയെടുക്കേണ്ടി വരുന്നത്!)
അമ്മ, മകന്‍, വിശപ്പ് എന്നിങ്ങനെ നേര്‍ത്ത വിചാരങ്ങള്‍ മാത്രം ഉള്ളിലുരുക്കി ജീവിക്കുന്ന പാവങ്ങള്‍ക്കും നമ്മളെന്തിന് വെറുതേ ആശംസകള്‍ നേരുന്നു.
driz..
ReplyDeletenjan ee blog-ilekku vazhi thetti ethiyathaanu. veruthe cyber ooru-chuttalinte bhaagamaayi kaazhchakal thedi vannavan. vannathu veruthe aayilla suhruthe. iniyum varum... idakkokke..
regards
velu.
വിമര്‍ശനങ്ങള്‍ സഹിഷ്‌ണുതയോട് കൂടി തന്നെ കാണുന്നു സുഹൃത്തേ.. അശ്രദ്ധകള്‍ ചൂണ്ടിക്കാട്ടിയതിനു നന്ദി ഫിറോസ്..
ReplyDeleteപ്രിയ മന്‍ജിത്..
മറുപടി വൈകിയതില്‍ ക്ഷമിക്കുക. താങ്കളുടെ അഭിപ്രായത്തോട് യോജിക്കുന്നു. വിവേചനത്തിന്റെ കാര്യത്തില്‍ ഒരു സംസ്കാരവും ഒട്ടും മെച്ചമല്ല. തുടങ്ങിയാല്‍, പാശ്‌ചാത്യനും പൌരസ്‌ത്യനും ഒരു പോലെ ഉണ്ട്, ചെളി വാരി എറിയാന്‍. പക്ഷെ, വിവേചനത്തിനെതിരില്‍ പൊരുതിയ, അതില്‍ വിജയിച്ച, അതില്‍ നിലനിലനില്‍ക്കുന്ന സംസ്‌കൃതികള്‍ ചരിത്രത്തിലും വര്‍ത്തമാനകാലത്തിലും ഉണ്ട് എന്നതും അനിഷേധ്യമാണ്.