Pages

Tuesday, January 31, 2006

ഒരു ജനുവരി കൂടി..


ചിലങ്കകളഴിച്ച്‌ വെച്ച്‌ തിരശ്ശീലയ്‌ക്ക്‌ പിന്നിലേക്ക്‌ മറയുന്ന മറ്റൊരു ജനുവരി കൂടി.. ആടയാഭരണങ്ങളിഞ്ഞ്‌ ഊഴം കാത്തിരിക്കുന്ന മറ്റൊരു ഫെബ്രുവരി..!!


പിടിച്ചു കെട്ടാന്‍ സാധിക്കാത്ത ഒരു യാഗാശ്വം പോലെ കാലം കുതിക്കുകയാണു.. ഒപ്പമെത്താന്‍ സാധിക്കാതെ ഞാന്‍ കിതയ്ക്കുന്നു..!!

3 comments:

  1. നിമിഷങ്ങളോരോന്നും മുഴുക്കെ ജീവിച്ചു തീര്‍ക്കുന്നതിനിടയില്‍ കൊഴിഞ്ഞ് വീഴുന്ന യൌവനത്തിന്റെ കണക്കവതരിപ്പിക്കാതിരിക്കൂ..
    പിന്തിരിഞ്ഞ് നോക്കുമ്പോള്‍,
    പരിഭവങ്ങളുടേയും കണ്ണീരിന്റേയും നനവില്‍ സ്വപ്നം കണ്ടുറങ്ങാന്‍ വയ്യാത്ത വണ്ണം നിസ്സഹാ‍യനായിരിക്കുന്നു.

    ReplyDelete
  2. ഒരൽപ്പം മെറ്റീരിയലിസം :-)

    മാസാവസാങ്ങൾ നല്ലതല്ലെ? ബാങ്കക്കൌണ്ടിൽ ചിക്കിലി വീഴണ സമയമല്ലെ? :-)

    ReplyDelete