Pages

Monday, March 27, 2006

കുട്ടേട്ടന്‌..

5 comments:

  1. ആത്മഹത്യ ചെയ്യാന്‍ മരത്തില്‍ തൂങ്ങിയവനെ
    ജനം താഴെയിറക്കി തല്ലിക്കൊന്നു എന്ന ആശയമുള്ള കുഞ്ഞുണ്ണിക്കവിത എന്നേ ഏറെ ചിന്തിപ്പിച്ചിട്ടുണ്ട്. ശരിക്കുള്ള വരികള്‍ ഓര്‍ക്കുന്നില്ല.

    ReplyDelete
  2. This comment has been removed by a blog administrator.

    ReplyDelete
  3. മന്‍‍ജിത്, ഇതാണാ വരികള്‍:

    പ്രേമനൈരാശ്യം‍മൂലം തൂങ്ങിച്ചാകുവാന്‍ മര
    ക്കൊമ്പത്തു കേറിയോനെയിറക്കിനിര്‍ത്തീമണ്ണില്‍
    എന്നിട്ടു ഞാന്‍ നല്ലൊരു പത്തലങ്ങൊടിച്ചെടു
    ത്തവനെത്തല്ലിക്കൊന്നു വലിച്ചുകുഴിച്ചിട്ടു

    (കറന്‍റ് ബുക്സിന്‍റെ കുഞ്ഞുണ്ണിക്കവിതകള്‍ എന്ന പുസ്തകത്തില്‍ നൂറ്റിനാല്പത്തിനാലാമതായി കൊടുത്തിരിക്കുന്നു)

    സസ്നേഹം,
    സന്തോഷ്

    ReplyDelete
  4. കുറേ കുഞ്ഞുണ്ണിക്കവിതകള്‍ ഇതാ ഇവിടെ ഉണ്ട്‌.

    ReplyDelete
  5. Could anyone translate this please?
    A.A.A. BIBLE---Ancient Version
    your, humble servant
    Ancient Clown

    ReplyDelete