Pages

Monday, June 26, 2006

ലോക ലഹരി വിരുദ്ധ ദിനം

ജൂണ്‍ 26 - ലോക ലഹരി വിരുദ്ധ ദിനം

8 comments:

  1. നീ ഫോട്ടോ ഷോപ്പിന്റെ കാലനാടാ!
    നന്നായി!

    ReplyDelete
  2. പെപ്സിയും കോക്കും ലഹരി ആണോ? സംശയം ആയല്ലോ

    ReplyDelete
  3. ഇത് മൂന്നും എനിക്ക് ഭയങ്കര ഇഷ്ടാ...

    ReplyDelete
  4. നീ കാലനാടാ..
    ഫോട്ടോഷോപ്പിന്റെം പെപ്സിയുടെയും കൊക്കകോളയുടേയും .
    ബ്ലോഗ്സ്പോട്ടിനെ കൊല്ലല്ലേ..ബ്ലീസ്..

    ReplyDelete
  5. ഇവന്മാരെ ഓരോ ഫുള്‍ബോട്ടില്‍ അടിച്ചിട്ടും എനിക്ക് ലഹരിയൊന്നും ഫീല്‍ ചെയ്തില്ല. ഇനി പുക കൂടി ചേരാഞ്ഞിട്ടാണോ?

    ReplyDelete
  6. കലേഷ് ബായി.. ആക്കിയതാണല്ലെ..:)
    ശ്രീ.. അടുത്ത് തന്നെ അവയോക്കെ അത്തരത്തില്‍ പ്രഖ്യാപിക്കും..
    വിശാലേട്ടാ‍ാ.. ഇഷ്‌ടമുള്ളതൊന്നും കൈവിടരുത്...
    ഇബ്രു... അടുത്ത് തന്നെ നിന്റെ കൂടി കാലനാകും.

    ReplyDelete
  7. ഡ്രിസിലെ....
    പെപ്സിയും, കോളയും, മാല്‍ബറോയും, മാത്രെ ഉള്ളൂ ??
    അതൊ കറക്റ്റായ പടം കിട്ടിയില്ലെ ?? ഇതുകൂടിയൊന്ന് ആഡ്‌ ചെയ്യന്നെ..
    ലവന്റെ പടം കണ്ടിട്ടെങ്കിലും ഞാനൊന്നനന്ദിക്കട്ടേ !!

    ReplyDelete
  8. അല്ല നദീറേ. സത്യമായും നീ പുലിയാടാ...

    ReplyDelete