Pages

Monday, April 10, 2006

വിഷു ആശംസകള്‍

2 comments:

  1. നദീര്‍,

    വിഷു ആശംസകള്‍ക്ക് നന്ദി.

    കൈനീട്ടമായി അങ്ങോട്ടും ഒരു ആശംസ പറഞ്ഞോട്ടെ?

    നദീറിന് ജന്മദിനാശംസകള്‍.

    ഒരുപാട് സന്തോഷവും നന്മയും സമാധാനവും നദീറിന്റെ കൂടെ എന്നും ഉണ്ടായിരിക്കട്ടെ എന്ന് സ്നേഹത്തോടെ ആശംസിക്കുന്നു.

    ReplyDelete
  2. നദീറേ........ മോനേ........ തിരിച്ചങ്ങോട്ടും ഒരു ആശംസ വരവ്‌ വെച്ചേക്കുക... വിഷുദിനാശംസ...

    ജന്മദിനാശാംസകള്‍ പതിനാലാം തിയ്യതി അതിരാവിലെ വിളിച്ചുണര്‍ത്തി തരാം. അപ്പോള്‍ ഒരു വെടിയ്ക്ക്‌ രണ്ടു പക്ഷി.... അതിരാവിലെ നിന്നെയൊന്ന് ശല്യപ്പെടുത്തുകയും ആവാം ആശംസയും നേരാം... "അപ്പോള്‍ ഞാനിവിടിയില്ല, ഉറക്കത്തിലാണ്‌, അല്ലെങ്കില്‍ പരിധിക്ക്‌ പുറത്താണ്‌ എന്നൊന്നും കള്ളം പറഞ്ഞേക്കരുത്‌... (പെരിങ്ങോടനും സുവും പൊറുക്കുക)

    ReplyDelete